Guestbook
Date | 09/11/2010 |
---|---|
By | Raman Aurora |
Subject | You have a great website and best of luck to you. |
You have a great website and best of luck to you.
https://www.flowersfloristsgifts.com
———
Date | 16/04/2010 |
---|---|
By | sunil |
Subject | sent off |
യാത്രയയപ്പ് നല്കി
Posted on: 28 Mar 2010
കാസര്‍കോട്: വിരമിക്കുന്ന അധ്യാപകര്‍ക്ക് ജി.എസ്.ടി.യു. കാസര്‍കോട് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. കാസര്‍കോട് ഗവ.യു.പി. സ്കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന് കരിച്ചേരി ഉദ്ഘാടനം ചെയ്തു. ആര്.സതീശന് അധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ജമീലാ ബീവി (പ്രിന്‍സിപ്പല്‍, മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ശാന്തകുമാരി (ഹെഡ്മിസ്ട്രസ്, ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), രോഹിണിക്കുട്ടി (ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. സരോജനി കെ, രമ എ.കെ., പി.എ.ജാന്സണ്, എ.ജെ.പ്രദീപ്ചന്ദ്രന്, പി.ടി.ബെന്നി, എം.കെ.സി.നായര്‍, ടി.ഒ.രാധാകൃഷ്ണന്, എം.സീതാ രാമ, സുനില്‍കുമാര്‍ എ, കെ.എ.ചാക്കോ, സോമശേഖര, ജയിംസ്, ശ്രീധരന്, തമ്പാന് എന്നിവര്‍ സംസാരിച്ചു. ജോസ് മാത്യു നന്ദി പറഞ്ഞു.
———